Beena Antony and Manoj

ഒന്നരമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അച്ഛന്റെ മരണത്തിന്റെ ഷോക്കില്‍ അബോര്‍ഷന്‍, പിന്നാലെ അമ്മയും ചേച്ചിയുടെ മകനും നഷ്ടമായി; നടി ബീന ആന്റണി സ്വന്തം ജീവിതത്തിൽ നേരിട്ടത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് മനോജ് നായരും ബീന ആന്റണിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇരുവരും സീരിയയിലും ചാനല്‍ പരിപാടികളിലും സജീവമാണ്.

... read more
x