Benson suicide

എയ്ഡ്സിനെ തോല്പിച്ചവൻ പക്ഷേ പ്രണയത്തിൽ തളർന്നുപോയി ; മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെട്ടിട്ടും പിടിച്ചുനിന്ന ബെൻസൺ പ്രണയനൈരാശ്യത്തിൽ ആത്മഹത്യ ചെയ്തു

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എയ്ഡ്‌സ് ബാധിച്ച് ബെന്‍സി എന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച എയ്ഡ്‌സ് രോഗവുമായി മല്ലിട്ട ബെന്‍സിയുടെ സഹോദരനായ ബെന്‍സണ്‍ എന്ന 26കാരന്‍ ഞായറാഴ്ച തന്റെ ജീവിതം

... read more
x