Bhagyalaskhmi

എന്തിനാണ് ഒരു പുരുഷൻ രണ്ട് പെൺകുട്ടികളുടെ നടുക്ക് കയറിയിയിരുന്നത്, അയാൾക്ക് നിന്നുകൂടെ? അല്ലെങ്കിൽ ആണുങ്ങളുടെ സീറ്റിൽ ഇരുന്നുകൂടേ? ; സവാദ് വിഷയത്തിൽ ഭാഗ്യലക്ഷ്മി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരവും ഡബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. സ്ത്രീകൾക്കെതിരെ രംഗത്തിറങ്ങുന്ന

... read more
x