Bijumenon

ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനുഷ്യത്വമുള്ളതും സത്യസന്ധനുമായ മനുഷ്യനാണ് സുരേഷേട്ടൻ,എന്റെ വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമാണ്: ബിജുമേനോൻ

ബിഗ് സ്ക്രീനിൽ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ബിജുമേനോനും സുരേഷ് ഗോപിയും. നായകനായും ക്യാരക്ടർ റോളുകളിലും കോമഡി വില്ലൻ വേഷത്തിലും ഒക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത് മികച്ച കഥാപാത്രങ്ങളും നർമ്മമേറിയ മുഹൂർത്തങ്ങളും

... read more
x