buy-xuv-700-car

പാപ്പന്റെ വൻ വിജയത്തിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ഗോകുൽ സുരേഷ് ; ആശംസയുമായി താരങ്ങളും ആരാധകരും

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൻ്റെ ആക്ഷൻ കിങ്ങ് സുരേഷ്ഗോപി നായകനായെത്തിയ ചിത്രമാണ് പാപ്പൻ. സുരേഷ്ഗോപിയും, മകൻ ഗോകുൽ സുരേഷും ഒരുമിച്ചെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കിയാണ് മുന്നേറിയത്. ജോഷിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ്

... read more
x