Cancer patients

മകളെ പ്രസവിച്ച സമയത്താണ് ആദ്യം രോഗം തിരിച്ചറിയുന്നത് ; എന്നാൽ അന്ന് ഞാനതത്ര സീരിയസ് ആയി എടുത്തിരുന്നില്ല മഞ്ജു വാരിയറുടെ അമ്മ ഗിരിജാ മാധവന്‍

കാന്‍സര്‍ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ അതിജീവിച്ചയാളാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍. കാന്‍സറിനെ കീഴടക്കി എങ്ങനെ ജീവിതം തിരിച്ചുപിടിക്കാമെന്നതിന്റെ തെളിവാണ് ഗരിജ മാധവന്റെ ജീവിതം. രോഗത്തെ മറികടന്ന് ഇഷ്ടമുള്ളതെല്ലാം സന്തോഷത്തോടെ ചെയ്യുകയാണ്

... read more
x