chandra marriage

പിസ്ത ഷെഡിൽ ഉള്ള പട്ടുസാരി ടെമ്പിൾ സെറ്റ് ആഭരണങ്ങൾ , വിവാഹ വേദിയിൽ അതീവ സുന്ദരിയായി പ്രേഷകരുടെ പ്രിയ നടി ചന്ദ്ര ലക്ഷ്മൺ

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മൺ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിരവധി ആരാധകരെ സമ്പാദിച്ച താരം കൂടിയാണ്

... read more
x