chiyan vikram

‘തങ്കലാൻ’ റിഹേഴ്സലിനിടെ നടൻ വിക്രമിന് പരിക്ക്, വാരിയെല്ലിന് ക്ഷതമേറ്റു, ചിത്രീകരണത്തിൽ നിന്നും വിട്ടു നിൽക്കും

മണിരത്നത്തിൻ്റെ പിഎസ് 2 എന്ന ചിത്രം വൻ വിജയകരമായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിലെ വിക്രമിന്‍റെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌ക്രീനിൽ വിക്രം ചെയ്ത മാജിക്കിൽ അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്.

... read more

തമിഴ് സൂപ്പർ താരം ചിയാൻ വിക്രത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ; പ്രാത്ഥനയോടെ ആരാധകരും സിനിമാലോകവും

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും എല്ലാം വളരെ സുപരിചിതനായ നടനാണ് ചിയാൻ വിക്രം. ഒരുപാട് കഷ്ടപ്പാടുകളിലൂടെ തന്റെതായ സ്ഥാനം തമിഴ് സിനിമാലോകത്ത് നേടിയെടുത്ത ഒരു വ്യക്തി കൂടിയാണ് വിക്രം. മലയാളത്തിലും അദ്ദേഹം തന്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

... read more
x