Daily life

കുഞ്ഞുങ്ങളില്ലാത്തവര്‍ വന്നാല്‍ കുഞ്ഞിനെ കാണിക്കരുതെന്ന് ചിലരൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: ഗർഭകാലത്തെ കുറിച്ച് മനസ്സുതുറന്ന് നടൻ നിരഞ്ജനും ഗോപികയും

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിരഞ്ജൻ നായർ.വിവാഹത്തിനു മുൻപും വിവാഹത്തിനുശേഷവും നിരഞ്ജൻ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. അഭിനയ വിശേഷങ്ങൾ മാത്രമല്ല താരം  സ്വകാര്യ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു

... read more
x