Death rites

അമ്മേ എന്ന് വിളിച്ച് വീട്ടിലേക്ക് ഓടിവരുന്ന വന്ദനയെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിൽ അവളെത്തിയത് നിശ്ചലമായ ശരീരമായി; വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ നാളെ

കോട്ടയത്ത് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ വാർത്ത മാധ്യമങ്ങൾ ഒട്ടാകെ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കം മുൻപേയാണ് വന്ദനയ്ക്ക് ലോകത്തോട് വിട പറയേണ്ടി വന്നത്. മാതാപിതാക്കൾക്ക് പ്രിയപ്പെട്ടവൾ ആയിരുന്ന വന്ദന അവരുടെ ആഗ്രഹപ്രകാരമാണ് ഡോക്ടർ ആവാൻ ഇറങ്ങിത്തിരിച്ചത്.

... read more
x