മലയാളികളുടെ പ്രിയപ്പെട്ട താരപുത്രി എന്ന പദവിയില്‍ നിന്നും ഇഷ്ടപ്പെട്ട നടി എന്ന പദവിയിലേക്ക് എത്തിയ വ്യക്തിയാണ് മാളവിക ജയറാം. ബിഗ് സ്ക്രീനില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടിലെങ്കിലും അടുത്തിടെ ഇറങ്ങിയ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചു കൊണ്ട് അഭിനയത്തില്‍