Devi menon

ജീന്‍സും ടോപ്പുമാണ് ഇടാൻ ഇഷ്ട്ടം, ആരോഗ്യമുള്ള കാലം വരെ അടിച്ചു പൊളിച്ച് ജീവിക്കണം ; മനസ് തുറന്ന് കുടുംബവിളക്കിലെ സരസ്വതി അമ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് റേറ്റിംങില്‍ ഒന്നാം സ്ഥാനമായിരുന്നു. കുടുംബ പ്രേക്ഷകരുടെ ഈ ഇഷ്ട സീരിയല്‍ ബംഗാളി സീരിയല്‍ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്‌കരണമാണ്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മീരാ

... read more
x