മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ധന്യ മേരി വർഗീസ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലൂടെ ആയിരുന്നു ധന്യയുടെ തുടക്കം എന്ന് പറയണം. പിന്നീടാണ് താരം സീരിയൽ രംഗത്തേക്ക് എത്തുന്നത്.