dhanya mery vargheese

“കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ച ശേഷമാണ് സഹോദരന്റെ വിവാഹം നടന്നത് , എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് “- ധന്യ മേരി വർഗീസിന്റെ വാക്കുകൾ വൈറലാകുന്നു

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ധന്യ മേരി വർഗീസ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലൂടെ ആയിരുന്നു ധന്യയുടെ തുടക്കം എന്ന് പറയണം.…

1 year ago