dileep Wedding

തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നു വിവാഹം , എല്ലാം ദൈവ നിശ്ചയമാണ് ; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യ

ബാലതാരമായെത്തി നായിക നിരയിലേക്ക് ഉയര്‍ന്ന മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയാണ് കാവ്യമാധവന്‍. മലയാളത്തിലും തമിഴിലും അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് താരം. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത്. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന

... read more
x