dr sandra somanath

ജന്മനാ അസ്ഥിക്ക് ബലക്കുറവ്, 20നു മേ‍ൽ ശസ്ത്രക്രിയ; ജീവിതത്തിൻ്റെ ഒരുപാട് ഘട്ടങ്ങളിൽ തളർന്നുപോയിട്ടും മനസിന് ധൈര്യം നൽകി തൻ്റെ എംബിബിഎസ് സ്വപ്നം നേടിയെടുത്ത് സാന്ദ്ര

ശരീരത്തിൻ്റെ ബലക്കുറവ് മനസ്സിനെ ബാധിക്കാതിരുന്നതിനാൽ സാന്ദ്രാ സോമനാഥിന് എംബിബിഎസ് പഠനവും വിജയവും പ്രതിസന്ധിയായി മാറിയില്ല. കുടുബാംഗങ്ങൾക്കും അധ്യാപകർക്കും, സഹപാഠികൾക്കും ആവേശമായി സാന്ദ്ര ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജിലെ കഴിഞ്ഞ ദിവസം നടന്ന ബിരുദ സമർപ്പണ ചടങ്ങിൽ

... read more
x