empuraan

‘എമ്പുരാന്‍’ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് വിദേശത്ത്; വീഡിയോ ശ്രദ്ധേയമാകുന്നു

മലയാള സിനിമയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയില്‍ വെച്ച് പ്രേക്ഷകരില്‍ നീണ്ട കാത്തിരിപ്പ് ഉയര്‍ത്തിയ പ്രോജക്റ്റുകളില്‍ ഒന്നാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനുകളും അത്രത്തോളം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കാറ്. മോഹൻലാൽ ആരാധകർ

... read more
x