eranamkulam

കൊച്ചിയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഗ്യാസ് സിലിണ്ടർ തുറന്നുവെച്ച് മണിക്കൂറുകളോളം കൊലവിളി മുഴക്കി, പിന്നാലെ കൊലപാതകം, അരും കൊലയുടെ കൂടുതൽ വിവരങ്ങൾ

കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം.

... read more
x