Fathers day gift

അച്ഛൻ ഓടിച്ചിരുന്ന കാർ തന്നെ 84-ാം വയസ്സിൽ സമ്മാനമായി നൽകി മക്കൾ, ഇത്തവണത്തെ ഫാദേഴ്സ് ഡേ അച്യുതൻ നായർക്ക് ഒരല്പം സ്പെഷ്യൽ തന്നെയാണ്

മാതാപിതാക്കൾക്ക് എത്രയൊക്കെ സമ്മാനങ്ങൾ നൽകിയാലും മക്കൾക്ക് അവരോടുള്ള കടമയ്ക്ക് ഒരു പരിധി പോലും നിർണയിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ 84 ആമത്തെ വയസ്സിൽ പ്രിയപ്പെട്ട അച്ഛന് മക്കൾ നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയുടെ മനം നിറയ്ക്കുന്നത്.

... read more
x