first-prize-for-world-handwriting-contest

കംമ്പ്യൂട്ടർ ലിപികൾ തോൽക്കും ‘ആൻമരിയ’യുടെ നല്ല വടിവൊത്ത കൈയ്യക്ഷരത്തിന് മുൻപിൽ ; ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മലയാളി പെൺകുട്ടി അത്ര നിസാരക്കാരിയല്ല

നമ്മുക്ക് ചുറ്റും നിരവധി മനുഷ്യരുണ്ട്. ഓരോ മനുഷ്യരിലും വ്യത്യസ്തതരം കഴിവുകളാണുള്ളത്. പലപ്പോഴും സ്വന്തം കഴിവ് എന്തെന്ന് മനസിലാക്കാതെ, അതിനെ തിരിച്ചറിയാൻ സാധിക്കാതെ ജീവിക്കുന്നവരാണ് കൂടുതൽ പേരും. തങ്ങൾക്ക് മാത്രം കഴിവൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സ്വയം

... read more
x