gauri krishnan

നടി ഗൗരി കൃഷ്ണന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു ; വരന്‍ ആരാണെന്ന് കണ്ടോ വിവാഹ നിശ്ചയ വീഡിയോ കാണാം

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഗൗരി പങ്കുവെയ്ക്കാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയമായത്.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച്

... read more
x