gender reveal party

ബോയ് ആയാലും ഗേള്‍ ആയാലും കരഞ്ഞ് പോകും; കുഞ്ഞിൻ്റെ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ലിൻ്റു റോണി

ടെലിവിഷൻ സിനിമാരംഗത്ത് പല വേഷങ്ങളിലായെത്തി എല്ലാവർക്കും പരിചിതയായ മുഖമാണ് ലിൻ്റു റോണിയുടേത്. നിലവിൽ അഭിനയത്തില്‍ അത്രത്തോളം സജീവമല്ലെങ്കിലും സ്വന്തം യൂട്യൂബ് ചാനലിലൂടെ ലിൻ്റു വിശേഷങ്ങളെല്ലാം തൻ്റെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. കാത്തിരിപ്പിനൊടുവിൽ തന്നെതേടിയെത്തിയ കുഞ്ഞതിഥിയുടെ വരവിനായുള്ള

... read more
x