good friendship story

പ്രിയപ്പെട്ടവർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും, നേരിട്ട് പോയി കാണും, ഒപ്പമിരിക്കും; ശ്രീനിവാസനും, ഭാര്യ വിമലയ്‌ക്കുമൊപ്പം മമ്മൂട്ടി

ഒരുപാട് നാളുകൾക്ക് ശേഷം പൊതുവേദിയിൽ കാണാനിടയായ നടൻ ശ്രീനിവാസിൻ്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. താരസംഘടനയായ അമ്മയും,മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലേയ്ക്കായിരുന്നു ശ്രീനിവാസനും അതിഥിയായെത്തിയത്. താരത്തിൻ്റെ ചിത്രവും, വീഡിയോയും

... read more
x