Hareesh peeradi

ഇവന്റെ ലൈഗിംകാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം, ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണിക്കുക: അസ്ഫാക്ക് ആലത്തിന്റെ വിധിയിൽ ഹരീഷ് പേരടി

ആലുവയിലെ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്ക് കയര്‍ വിധിച്ച ഉത്തരവില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി

... read more

ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, വിഴിഞ്ഞം തുറമുഖം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണ്: ഹരീഷ് പേരടി

വിഴിഞ്ഞം തുറമുഖം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, ദേശീയപാത വികസനം

... read more

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, പാർട്ടി സംസ്ഥാന സമതി അംഗമാണ്..ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം..പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല…; തട്ടം വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയ കെ ടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടാണ് ഹരീഷ് പേരടി

... read more

ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്, ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ; അലൻസിയറിനെതിരെ ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് നടൻ അലൻസിയർ വിവാദ പരാമർശം നടത്തിയത്. 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം അലൻസിയർ നേടി. പ്രത്യേക ജൂറി പരാമർശം

... read more

ലോകത്തോട് കര്‍മ്മത്തെ ആഘോഷമാക്കാന്‍ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം, മതേതര്വത്തിന്റെ യഥാര്‍ത്ഥ ഭാരതീയ ഇന്ത്യന്‍ ചിത്രമെന്ന് ഹരീഷ് പേരടി

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ നിരവധി കൃഷ്ണന്മാരും ഗോപികമാരുമാണ് പങ്കെടുത്തത്. അതില്‍ കോഴിക്കോട് നിന്നുള്ള ശോഭായാത്രയും ഏഴുവയസ്സുകാരന്‍ യഹായയുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കൃഷ്ണ വേഷം കെട്ടണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മുസ്ലിം വിശ്വാസിയായ യഹിയ. അവന്റെ ആഗ്രഹത്തിന് മുന്നില്‍

... read more

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല, അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി, ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം: ഹരീഷ് പേരടി

കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതിഷേദം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി . മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല. അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതിയെന്നും ഹരീഷ് പേരടി

... read more

‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഞങ്ങൾ, ഇവിടെ ആകെ ബഹളമാണ്.. ഇതിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല: ഇടതുപക്ഷത്തെ പരിഹസിച്ച്‌ ഹരീഷ് പേരടി

വിനായകന്റെ ജയിലർ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഎം എന്ന ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറിൽ വിനായകൻ ഗംഭീര പ്രകടനമാണ് നടത്തിയത്. അതിനെ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. ഇത്

... read more

ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു, ഇത് വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രമെന്ന് ഹരീഷ് പേരടി

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച്‌ നടൻ ഹരീഷ് പേരടി. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു എന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ

... read more

രഞ്ജിയേട്ടാ…നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി, അടുത്ത തവണ വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് നിങ്ങളെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ; പരിഹസിച്ച് ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ രഞ്ജിത്ത് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ രംഗത്ത് വന്നിരുന്നു .ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സ്വാധീനം ചെലുത്തിയതായ ആരോപണത്തിൽ ഇതുവരെ പ്രതികരിക്കാത്ത ചലച്ചിത്ര

... read more
x