harisree ashokan family

മകൻ അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ;അന്ന് മകന്‍ ചെയ്ത കാര്യം തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍ കൂടാതെ മകൾക്ക് കോടികളുടെ ലോട്ടറി അടിച്ചപ്പോൾ മകളോട് പറഞ്ഞത്

മലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം 1989ലെ റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ഹരിശ്രീ അശോകനെ തേടിയെത്തി. സംഭാഷണ ശൈലിയിലെ പ്രത്യേകത അശോകനിലെ ഹാസ്യനടനെ

... read more
x