hridayam movie

ഹൃദയത്തിൻറെ ഒരു ഷോട്ട് ചിത്രീകരിച്ചത് ദിവ്യയുടെ ക്ലാസിൽ വെച്ച്, ഷൂട്ടിന് ശേഷം ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ക്ലാസ്സിൽ ഏറ്റവും പുറകിലിരുന്ന് കുഞ്ഞിന് ഫീഡ് ചെയ്യുന്നതാണ് കണ്ടത്, പടച്ചോനെ ഇത് എന്ത് സംഭവിച്ചു എന്ന് ഞാൻ ചിന്തിച്ചു പോയി: വിനീത്

ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമയുടെ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത താരം എന്ന നിലയിലാണ് എല്ലാകാലത്തും വിനീത് ശ്രീനിവാസൻ അടയാളപ്പെടുത്തുന്നത്. സംഗീതസംവിധായകൻ,ഗാന രചയിതാവ്, സിംഗർ, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും തന്റേതായ

... read more
x