husband death

13 വർഷമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവിൻറെ മൃതദേഹം ട്രെയിൻ ദുരന്ത സമയത്ത് തിരിച്ചറിഞ്ഞ് യുവതി; തൻറെ പേരിൽ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ യുവതിക്കെതിരെ ഭർത്താവ് രംഗത്ത്

കഴിഞ്ഞദിവസം ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടം രാജ്യത്തെ ഒന്നാകെ നൊമ്പരത്തിന്റെ ആഴക്കടലിലേക്കാണ് എത്തിച്ചത്. നിരവധി ഹൃദയഭേദമായ വാർത്ത ഇതേ തുടർന്ന് പുറത്തുവരികയും ചെയ്തു. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമാവുകയും നിരവധി ആളുകൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ

... read more
x