Jayabharathi

ലാലു അലക്‌സ് എന്നെ പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു; ജയഭാരതി

മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജയഭാരതി. വിവിധ ഭാഷകളിലായി 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ഇപ്പോഴും ആരാധകർ നിരവധിയാണ്. നായികാ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അമ്മ വേഷങ്ങളിലും നിറഞ്ഞുനിന്നിരുന്നു.

... read more
x