jolly easo

ക്യാപ്റ്റൻ നിർമൽ ശിവരാജിന് വിട നൽകി നാട് , ഹൃദയം നുറുങ്ങുന്ന വേദനയിലും പ്രിയപ്പെട്ടവന് സല്യൂട്ട് നൽകി യാത്രയാക്കി ഭാര്യ

മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തെത്തുടർന്ന് അന്തരിച്ച മലയാളി സൈനിക ക്യാപ്റ്റൻ നിർമൽ ശിവരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് നാട് വിട നൽകി. സാമൂഹിക – സാംസകാരിക രംഗത്ത് നിന്ന് നിരവധി ആളുകൾ ഉൾപ്പടെ അവസാനമായി അദ്ദേഹത്തെ ഒരു

... read more
x