Josh talks

അവർ എന്റെ മുടിയിൽ പിടിച്ച് തറയിൽ കിടത്തി മുഖത്തേക്ക് ആസിഡ് ഒഴിച്ചു ; നാട്ടുകാർ ഇത് നോക്കി നിന്നതല്ലാതെ ആരും രക്ഷിക്കാൻ തയ്യാറായില്ല

പതിനേഴാമത്തെ വയസ്സില്‍ ഇടത് കണ്ണുള്‍പ്പെടെ മുഖത്തിന്റെ ഒരു വശം മുഴുവന്‍ ആസിഡ് ആക്രമണത്തില്‍ നഷ്ടപ്പെട്ട ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിനിയാണ് രേഷ്മ ഖുറേഷി. ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമായെങ്കിലും തളരാതെ എല്ലാ ആത്മവിശ്വാസത്തോടുംകൂടി റാംപില്‍ ചുവടുവെച്ച

... read more
x