Juhi Rustagi lover

ഇരുപത്തി മൂന്നാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ഉപ്പും മുളകിലെ ലച്ചു; ആശംസകളുമായി നിരവതി പേർ

നടി ജൂഹി റുസ്തഗി എന്ന് പറഞ്ഞാൽ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാക്കണം എന്നില്ല, അതെ സമയം ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന ഉപ്പും മുളകിലെ ലച്ചു എന്നു പറഞ്ഞാൽ എല്ലാ മലയാളികൾക്കും മനസിലാവുകയും ചെയും, ഒറ്റ

... read more
x