kailas nath

ലിവർ സിറോസിസ്സും കൂടെ ഹൃദയാഘാതവും, ആശുപത്രിയിൽ പലതവണ ചോര ശർദിച്ചു ; ഒടുവിൽ പ്രേക്ഷകരുടെ സഹായത്തോടെ പുതുജീവൻ കിട്ടിയ സാന്ത്വനത്തിലെ പിള്ള ചേട്ടൻ ഇപ്പോൾ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് കൈലാസ് നാഥ്. നിരവധി സീരിയലുകളിലും, സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ഏത് കഥാപാത്രത്തെ ലഭിച്ചു കഴിഞ്ഞാലും അതിനെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ കൈലാസ് നാഥ് പ്രത്യേകം ശ്രദ്ധ

... read more
x