kalabhavanmani

അന്ന് ചേട്ടനെ കെട്ടിപ്പിടിച്ച് നിന്നപ്പോഴുള്ള ഒരു ആശ്വാസമുണ്ട് ; കലാഭവൻ മണിയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരൻ മനസ്സ് തുറന്നപ്പോൾ

അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹത്തിന്റെ ക്ലാസിക്കല്‍ നൃത്തത്തിന് ആരാധകര്‍ ഒരുപാടാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ

... read more
x