kalyani sunil

സാന്ത്വനത്തിലെ അപ്പുവിന്റെ സഹോദരി അമ്മു എവിടെയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി ഇതാ… ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കല്യാണി സുനിൽ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയ്ക്ക് ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രായമായവരെയും ചെറുപ്പക്കാരെയും ഒരുപോലെ പിടിച്ചിരുത്തുവാൻ ഈ പരമ്പരയ്ക്ക് സാധിക്കുകയുണ്ടായി. സാധാരണ വീടുകളിൽ ഒക്കെ പറഞ്ഞിരുന്ന

... read more
x