Kerala wedding

തൻറെ വിവാഹത്തിന്റെ അന്ന് തന്നെ നടിമാരായ ഹരിതയ്ക്കും പ്രതീക്ഷയ്‌ക്കും എട്ടിന്റെ പണി കൊടുത്ത് നടി റബേക്ക; വൈറലായി വീഡിയോ

കസ്തൂരിമാനിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടി റബേക്ക സന്തോഷ് വിവാഹിതയായി. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍. വളരെക്കാലത്തെ പ്രണയം സാക്ഷാത്കാരമായതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്.

... read more
x