krishna

25 വർഷമായി ആ തീരാദുഃഖവും പേറിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ; ജീവിതത്തിൽ സംഭവിച്ച ആ തീരാദുഖത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ കൃഷ്ണ

മലയാളി പ്രേക്ഷകർ എക്കാലവും ഹൃദയത്തോട് ചേർത്ത് നിർത്തിയ സിനിമകളിലൊന്നാണ് ‘അനിയത്തി പ്രാവ്’. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് അനിയത്തിപ്രാവ് സിനിമയുടെ 25ാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്. എന്നാൽ സിനിമ റിലീസായി വമ്പൻ വിജയം പ്രേക്ഷകർക്ക്

... read more
x