Kunchacko boban family

നടൻ കുഞ്ചാക്കോബോബനും ഭാര്യയും മകന്‍ ഇസഹാഖിന്റെ മൂന്നാം പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷമാക്കിയപ്പോൾ; വൈറലായി ചിത്രങ്ങളും വീഡിയോയും

മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ എപ്പോഴും ഒരു ചോക്ലേറ്റ് ഹീറോ പരിവേഷമാണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍. അഭിനയം കൊണ്ടും ചടുലതയാര്‍ന്ന നൃത്തച്ചുവട് കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിട്ടുള്ളത്.

... read more
x