മൂന്ന് മാസം പ്രായമുള്ള സഖിമൈത്രി എന്നും രാവിലെ ഓഫീസില്‍ പോകും. സംഗതി എന്താണെന്നല്ലേ…ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സഖിയുടെ യാത്ര. അവിടുത്തെ പ്രസിഡന്റ് ആര്യ രാജന് ആണ്. സഖിമൈത്രി ആര്യ രാജന്റെ മകളാണ്. തന്റെ അമ്മയ്ക്കൊപ്പമാണ്