lal

ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു, ഇത് വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രമെന്ന് ഹരീഷ് പേരടി

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച്‌ നടൻ ഹരീഷ് പേരടി. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു എന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ

... read more

പതിനാറാം വയസ്സിൽ കൂട്ടുകാരായതാണ് ഞങ്ങൾ, എനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല, ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെ, ഈഗോ എന്നത് ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല; വേദനയോടെ ലാൽ

സംവിധായകൻ സിദ്ധിഖിന്റെ അപ്രതീക്ഷിത വിയോഗം കലാകേരളത്തെ തീരാ വേദനാഴിലാഴ്ത്തിയിരിക്കുകയാണ്. ഒരുപാട് ചിരിപടർത്തുന്ന സിനിമകൾ മലയാളികൾക്ക് തന്ന അദ്ദേഹം നല്ല ഒരു മനുഷ്യുകൂടിയായിരുന്നു. ഒപ്പം സിദിഖ് ലാൽ കൂട്ടുകെട്ടും മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. തന്റെ

... read more
x