mallika sukumaran on actress case

ഇത് മുഴുവൻ കള്ളമാണ്, ഒരു തെറ്റും ചെയ്യാത്ത ഒരാൾക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്! ; ഇത് തുടച്ചു നീക്കപ്പെടണം ഒരമ്മയുടെ സ്ഥാനത്തു നിന്നും ഞാൻ പറയുകയാണ് – മല്ലിക

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെതതിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. തെറ്റ് ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണം എന്നും ആരോടും പകയും വിദ്വേഷവും ഇല്ലാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണെന്നും

... read more
x