mammootty

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; വേദനയോടെ താരം

മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയുമായ ആമിന അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന.…

8 months ago

ഉപ്പ മരിച്ചു 40 തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്, അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്, ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം; ഹൃദയം തൊടുന്ന കുറിപ്പുമായി ഇർഷാദ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇന്നലെ 72-ാം പിറന്നാൾ ആഘോഷിച്ചു. സുഹൃത്തുക്കളും ആരാധകരും ആശംസകൾ കൊണ്ടു പൊതിയുകയാണ്. പലർക്കും പല ഓർമകളാണ് മമ്മൂട്ടിയെക്കുറിച്ച് പങ്കിടാനുള്ളത്. നടൻ ഇർഷാദ്…

8 months ago

ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനും നടനും പിതാവും നിങ്ങളായിരുന്നു, എന്റെ വാപ്പച്ചി ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 72ാം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ വാപ്പച്ചി മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച…

8 months ago

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി 25,000 പേർക്ക് രക്തദാനം; കാരുണ്യ പ്രവർത്തനത്തിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ

മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനത്തിന് മുൻപായി 25000 രക്തദാനം പൂർത്തിയാക്കാനുള്ള ആരാധകരുടെ ക്യാംപെയിൻ തുടരുന്നു. സെപ്റ്റംബർ ഒന്നിനാണ് മമ്മൂട്ടി ആരാധകർ ക്യാംപെയിൻ ആരംഭിച്ചത്. ആദ്യ ദിനം…

8 months ago

തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെയാണ് അദ്ദേഹം ഏതൊരു ആർട്ടിസ്റ്റിനെയും കൊണ്ടുനടക്കുന്നത്; മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ടെന്ന് ബാബുരാജ്

വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് ഹാസ്യ നടനായും നായകനായും സഹനടനായുമെല്ലാം തിളങ്ങി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കഴിവ്…

9 months ago

അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്, എന്നാൽ മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു; ഗോകുൽ സുരേഷ്

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ…

9 months ago

നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുൻപ് ഈ അത്താഘോഷത്തിൽ ഞാൻ വായിനോക്കി നിന്നിട്ടുണ്ട്, ഇന്നും അത്ഭുതം വിട്ടു മാറിയിട്ടില്ല, മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്; അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി. തന്റെ ചെറുപ്പകാലം മുതൽ അത്തച്ചമയാഘോഷങ്ങളിൽ സജീവമായിരുന്നു എന്നും ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം…

9 months ago

മമ്മൂക്കയ്ക്ക് എന്തുകൊണ്ടോ എന്നെ ഇഷ്ടമല്ല, ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണ്; കാരണം വ്യക്തമാക്കി കെ.ബി ഗണേഷ് കുമാർ

നടൻ മമ്മൂട്ടിക്ക് എന്തുകൊണ്ടോ തന്നെ ഇഷ്ടമല്ലെന്ന് നടനും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. താൻ മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്നും എന്നാൽ മമ്മൂട്ടിക്ക് തന്നെ ഇഷ്ടമില്ലെന്നും…

9 months ago

ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, മമ്മൂട്ടിയെ കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; ഏറെ നാളത്തെ കത്രീനാമ്മയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി

ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94-ാംകാരിയുടെ ആ​ഗ്രഹം സാധിച്ചുകൊടുത്ത് മമ്മൂട്ടി. ‘ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു…

9 months ago

കാരുണ്യ സ്പർശവുമായി വീണ്ടും മമ്മൂട്ടി; സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക്  ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് താരം

സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് റോബോട്ടിക്/ ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ്…

9 months ago