mammootty

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; വേദനയോടെ താരം

മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയുമായ ആമിന അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയുടെ

... read more

ഉപ്പ മരിച്ചു 40 തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്, അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്, ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം; ഹൃദയം തൊടുന്ന കുറിപ്പുമായി ഇർഷാദ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇന്നലെ 72-ാം പിറന്നാൾ ആഘോഷിച്ചു. സുഹൃത്തുക്കളും ആരാധകരും ആശംസകൾ കൊണ്ടു പൊതിയുകയാണ്. പലർക്കും പല ഓർമകളാണ് മമ്മൂട്ടിയെക്കുറിച്ച് പങ്കിടാനുള്ളത്. നടൻ ഇർഷാദ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

... read more

ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനും നടനും പിതാവും നിങ്ങളായിരുന്നു, എന്റെ വാപ്പച്ചി ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 72ാം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ വാപ്പച്ചി മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക്

... read more

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി 25,000 പേർക്ക് രക്തദാനം; കാരുണ്യ പ്രവർത്തനത്തിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ

മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനത്തിന് മുൻപായി 25000 രക്തദാനം പൂർത്തിയാക്കാനുള്ള ആരാധകരുടെ ക്യാംപെയിൻ തുടരുന്നു. സെപ്റ്റംബർ ഒന്നിനാണ് മമ്മൂട്ടി ആരാധകർ ക്യാംപെയിൻ ആരംഭിച്ചത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം

... read more

തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെയാണ് അദ്ദേഹം ഏതൊരു ആർട്ടിസ്റ്റിനെയും കൊണ്ടുനടക്കുന്നത്; മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ടെന്ന് ബാബുരാജ്

വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് ഹാസ്യ നടനായും നായകനായും സഹനടനായുമെല്ലാം തിളങ്ങി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങളിൽ നിന്ന്

... read more

അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്, എന്നാൽ മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു; ഗോകുൽ സുരേഷ്

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി

... read more

നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുൻപ് ഈ അത്താഘോഷത്തിൽ ഞാൻ വായിനോക്കി നിന്നിട്ടുണ്ട്, ഇന്നും അത്ഭുതം വിട്ടു മാറിയിട്ടില്ല, മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്; അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി. തന്റെ ചെറുപ്പകാലം മുതൽ അത്തച്ചമയാഘോഷങ്ങളിൽ സജീവമായിരുന്നു എന്നും ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം എല്ലാവരെയും സംബന്ധിച്ചിടത്തോളം ഒരാഘോഷമാണെന്നും മമ്മൂട്ടി വേദിയിൽ

... read more

മമ്മൂക്കയ്ക്ക് എന്തുകൊണ്ടോ എന്നെ ഇഷ്ടമല്ല, ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണ്; കാരണം വ്യക്തമാക്കി കെ.ബി ഗണേഷ് കുമാർ

നടൻ മമ്മൂട്ടിക്ക് എന്തുകൊണ്ടോ തന്നെ ഇഷ്ടമല്ലെന്ന് നടനും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. താൻ മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്നും എന്നാൽ മമ്മൂട്ടിക്ക് തന്നെ ഇഷ്ടമില്ലെന്നും അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ”മമ്മൂക്കയുമായി

... read more

ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, മമ്മൂട്ടിയെ കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; ഏറെ നാളത്തെ കത്രീനാമ്മയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി

ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94-ാംകാരിയുടെ ആ​ഗ്രഹം സാധിച്ചുകൊടുത്ത് മമ്മൂട്ടി. ‘ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു കത്രീനാമ്മയുടെ ആഗ്രഹം. കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ

... read more

കാരുണ്യ സ്പർശവുമായി വീണ്ടും മമ്മൂട്ടി; സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക്  ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് താരം

സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് റോബോട്ടിക്/ ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ്

... read more
x