manirathnam

പൊക്കിൾക്കൊടി മുറിച്ചതാണ്, മനസ്സിൽ നിന്നും അത് മുറിക്കണം, മക്കളുമായി അധികം അടുക്കരുത്, അവർക്കും ജീവിതമുണ്ട്: സുഹാസിനി

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് മണിരത്നവും സുഹാസിനിയും. നിരവധി നടിമാരുടെ കരിയറിൽ നാഴികക്കല്ലായ സിനിമകൾ സമ്മാനിച്ച മണിരത്നം തന്റെ ഭാര്യയായ സുഹാസിനിയെ ഒരു സിനിമയിലും നായികയാക്കിയിട്ടില്ല എന്നത് അല്പം കൗതുകം ഉണർത്തുന്ന കാര്യം

... read more
x