mariyam ameera salman birthday

മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാനും ഭാര്യ അമാലും; പേരകുട്ടിയുടെ ജന്മദിനത്തിന് മമ്മൂക്കയുടെ വക സർപ്രൈസും

ദുല്‍ഖര്‍ സല്‍മാന്റെ മകളും മമ്മൂട്ടിയുടെ കൊച്ചുമകളുമായ മറിയം അമീറ സല്‍മാന്റെ 5-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ കഴിഞ്ഞത്. കുഞ്ഞുമറിയത്തിന്റെ പിറന്നാളിന് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പും

... read more
x