Mashura’s Birthday

ബഷീർ ബഷി രണ്ടാം ഭാര്യ മഷൂറയുടെ ജന്മദിനത്തിന് പിറന്നാൾ കേക്കിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലയുള്ള സമ്മാനം കണ്ടോ; മഷൂറയുടെ പിറന്നാൾ ആഘോഷമാക്കി ആദ്യ ഭാര്യ സുഹാനയും

ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമായിരുന്നു ബഷീര്‍ ബഷി. സാബു മോന്‍, പേളി മാണി, രഞ്ജിനി, ശ്രീനീഷ് എന്നീ താരങ്ങള്‍ക്കൊപ്പം ഷോയുടെ ആദ്യത്തെ സീസണില്‍ എത്തിയ ബഷീര്‍

... read more
x