Maymol davis painadath

തളര്‍ന്നുപോയെന്നു കരുതിയ വലംകൈ; തൻറെ നിശ്ചയാര്‍ഢ്യത്തിന്റെ മുന്നിൽ കരുത്തോടെ തിരുച്ചുവരുകയായിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ താരം

ടെറസ്സിന്റെ ഇത്തിരി വീതിയുള്ള കൊച്ചുഭിത്തിക്കു മുകളില്‍ കയറി നിന്ന് ഒരു പെണ്‍കുട്ടി ഒറ്റക്കാലില്‍ സ്‌കിപ്പിംങ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായിരുന്നു. പിന്നീട് ഇതേ കുട്ടിയെ മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലും

... read more
x