Meenakshi dileep birthday

നടന്‍ ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകള്‍ മീനാക്ഷിയുടെ ഇരുപത്തിരണ്ടാം ജന്മദിനം; ആഘോഷമാക്കി നടി കാവ്യയും ദിലീപും ആശംസകള്‍ അറിയിച്ച് ഏവരും

മലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. ഒറ്റ ചിത്രത്തില്‍ പോലും വേഷമിട്ടിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ സ്റ്റാറാണ്. ചെന്നൈയില്‍ എം ബി ബി എസിന് പഠിക്കുകയാണ് മീനാക്ഷിയിപ്പോള്‍. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം

... read more
x