meenkashi dileep

കണ്ണെടുക്കാൻ തോന്നുന്നില്ല, അത്രത്തോളം ​ഗ്രേസും ചിരിയും മെയ് വഴക്കവും, മഞ്ജു ചേച്ചിയുടെ മോൾ തന്നെ; കിടിലൻ നൃത്തച്ചുവടുകളുമായി മീനാക്ഷി, അമ്മയുടെ അല്ലേ മോൾ എന്ന കമൻ്റ്  നിരോധിക്കാറായി എന്ന് ചിലർ

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ

... read more
x