mekhna vincent

പെട്ടെന്ന് പറഞ്ഞപ്പോൾ കരച്ചിലാണ് വരുന്നത്, ഞാൻ മൈൻഡ് ഒന്ന് സെറ്റ് ആക്കി വരികയായിരുന്നു, എല്ലാ ഭാഗ്യങ്ങൾക്കും ദൈവത്തിനോട് നന്ദി പറഞ്ഞ് മേഘ്‌ന വിൻസെൻറ്

ബാലതാരമായി അഭിനയരംഗത്തെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ അമൃതയായി തിളങ്ങിയ മേഘ്‌നയെ പെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സ് കീഴടക്കുവാൻ മേഘ്‌നയെ

... read more
x