Miniature vehicle

ഒർജിനലിനെ വെല്ലുന്ന ചാരുതയിൽ കളിവണ്ടി നിർമ്മിച്ച കൊച്ചു മിടുക്കൻ

കളിവണ്ടികൾ നിർമ്മിച്ച മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാളവണ്ടി മുതൽ സാധാരണക്കാരന്റെ വാഹനമായ കെഎസ്ആർടിസി ബസ് വരെ ഈ കൊച്ചു പയ്യൻറെ കലാവിരുതിൽ പിറവികൊള്ളുന്നു.

... read more
x